1. 1984
മുതൽ
2003
വരെ
നീണ്ടു നിന്ന ബ്രഹത്തായ ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ (Human Genome Project) ഭാഗമായി
രൂപപ്പെട്ട വിപ്ലവകരമായ
മാറ്റങ്ങൾ സൃഷ്‌ടിച്ച
ശാസ്ത്രശാഖ
Bioinformatics
(https://en.wikipedia.org/wiki/Bioinformatics)
2. ഗ്ലുക്കോസിന്റെ
സാന്നിദ്യം മനസിലാക്കാൻ
ഉപയോഗിക്കുന്ന ലയിനിയുടെ
പേര്
Benedict's
സൊല്യൂഷൻ
3.
Scotland ജനിച്ച
ശാസ്ത്രജ്ഞൻ,
ഇന്നൊവേറ്ററേറ്റർ.
ആദ്യ
പ്രായോഗിക ടെലിഫോൺ
കണ്ടുപിടിക്കുന്നതിനും
പേറ്റന്റ് ചെയ്യുന്നതിനും
അദ്ദേഹം അർഹനായിട്ടുണ്ട്.കൂടാതെ
ലൗഡ് സ്പീക്കർ അദ്ദേഹത്തിനെ
സംഭാവനയാണ് .
1885 ൽ
അമേരിക്ക ടെലഫോൺ ആൻഡ് ടെലഗ്രാഫ്
കമ്പനി സ്ഥാപിച്ചു.
ആരാണ്
ഈ പ്രതിഭ
Alexander
Graham Bell
4.
Radiations that does not affected by the electric and magnetic field
are called ?
Gamma
Radiations
5.
Electronic രംഗത്തു
ചലനം സൃഷ്‌ടിച്ച IC
ചിപ്പിന്റെ
(Integrated
Circuit Chip)നിർമാതാക്കൾ
ആരെല്ലാം ?
Jack
Kilby and Robert Noyce
6.What
is the chemical formula of Freon used as refrigerants and as aerosol
propellants.
CF2Cl2
7.S.P
F66 Vaccine ഏത്
രോഗത്തിന് ഉപയോഗിക്കുന്നു
മലമ്പനി
8.Who
is the Father of Homeopathy
Samuel
Haniman
9.ഏറ്റവും
വലിയ വൃക്ഷമേത്?
Sequoia
10.എന്താണ്
POMOLOGY
ഫലങ്ങളെ
പറ്റിയും അവയുടെ വളർച്ച രീതിയെ
പറ്റിയുമുള്ള പഠനം
11.Vinca
Rosea എന്ന
സസ്യത്തിന്റെ പ്രതേകത എന്ത്
ക്യാൻസറിനായി
മരുന്ന്നിർമിക്കുന്നു
12.ഏറ്റവും
ഉയരം കൂടിയ വൃക്ഷമേത്
13.പാരമ്പര്യ
സ്വാഭാവ വാഹകർ ജീനുകളാണ്
എന്ന കണ്ടെത്തിയ ശാസ്ത്രജ്ഞൻ
വാർട്ടർ
എസ് ബട്ടൺ
14.കൃത്രിമമായി
നിർമ്മിച്ച ആദ്യ ന്യൂക്ലിയസ്
ഏത്
Oxygen
17
15.
The study of frequency above 20khz is known as?
Ultra
Sonic
No comments:
Post a Comment